"ബാബു ഇസ്മയിൽ സേട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിൽ ശ്രദ്ധേയനായ ചലച്ചിത്രകാരനായിരുന്നു '''കൺമണി ബാബു''' എന്ന '''ബാബു ഇസ്മയിൽ സേട്ടു'''.
 
1946ൽ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിൽ]] ജനിച്ചു. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. ഇസ്മയിൽ സേട്ട് എന്നാണ് ശരിക്കുള്ള പേര്. ചെമ്മീനിന്റെ നിർമ്മാതാവ് എന്ന നിലയിൽ ഇരുപതാം വയസ്സിൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ ലഭിച്ചു. സൂപ്പർഹിറ്റാകുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെബയ്തചെയ്ത ചെമ്മീനിനുശേഷം ''ഏഴു രാത്രികൾ'' എന്നൊരു ചിത്രംകൂടി ബാബു നിർമ്മിച്ചു. സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം [[എറണാകുളം|എറണാകുളത്തെ]] എം.ജി. റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2005 നവംബർ 25-ം തിയതി 62-ം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
 
{{bio-stub}}
"https://ml.wikipedia.org/wiki/ബാബു_ഇസ്മയിൽ_സേട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്