"എം. സദാശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) MLA #110 |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) added Category:ഒന്നാം കേരള നിയമസഭാംഗങ്ങൾ using HotCat |
||
വരി 1:
ഒന്നും, മൂന്നും കേരളനിയമസഭകളിൽ നേമം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. സദാശിവൻ (ഏപ്രിൽ 1919 - 20 ജനുവരി 1989). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയേ ഒന്നാം കേരളനിയമസഭയിലും സി.പി.ഐ.(എം)നെ മൂന്നാം കേരള നിയമസഭയിലേക്കും ഇദ്ദേഹം പ്രതിനിധാനം ചെയ്തു. 1919 ഏപ്രിലിൽ ജനിച്ചു. ടെക്നിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
|