"ജാവ (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mk:Java (програмски јазик); cosmetic changes
വരി 4:
{{ infobox programming language
| name = ജാവാ പ്രോഗ്രാമിങ് ഭാഷ
| logo = [[ചിത്രംപ്രമാണം:Java Logo.svg|100px]]
| paradigm = [[വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ്ങ്|വസ്തുതാ അധിഷ്ഠിതം]], [[Structured programming|structured]], [[Imperative programming|imperative]]
| year = 1995
വരി 30:
 
=== ജാവയുടെ സൃഷ്ടി ===
[[ചിത്രംപ്രമാണം:James Gosling 2005.jpg|thumb|right|[[ജെയിംസ് ഗോസ്‌ലിങ്ങ്]]. ജാവയുടെ പിതാവ്]]
1990-ൽ പരസ്പര സംവേദനക്ഷമമായ ഒരു ടിവി പരിപാടി നിർമ്മിക്കാനുള്ള പദ്ധതിക്കിടയിൽ [[ജെയിംസ് ഗോസ്‌ലിങ്ങ്]] എന്ന സോഫ്റ്റ്വെയർ വിദഗ്ദ്ധൻ [[സി++|സി പ്ലസ് പ്ലസിന്റെ]] ചില പ്രത്യേകതകളിൽ സംതൃപ്തനാകാതെ പദ്ധതിക്കനുസരിച്ച ഒരു [[പ്രോഗ്രാമിങ് ഭാഷ]] നിർമ്മിക്കാനുള്ള ശ്രമം തുടങ്ങിയതുമുതലാണ്‌ ജാവയുടെ ചരിത്രം തുടങ്ങുന്നത്<ref name=="java6in21">{{cite book
| author = Rogers Cadenhead
വരി 80:
== എഴുത്തു രീതി ==
ജാവയുടെ എഴുത്തു രീതി [[സി++|സി പ്ലസ് പ്ലസ്സിൽ]] നിന്നും രൂപപ്പെടുത്തിയിട്ടുള്ളതാണ്‌. എങ്കിലും, സി പ്ലസ് പ്ലസിൽ നിന്നും വ്യത്യസ്തമായി, ജാവ, വസ്തുതാ അധിഷ്ഠിത പ്രോഗ്രാമുകൾക്കു (Object Oriented Programs) മാത്രമായാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്. താഴെ ജാവയിൽ ഉള്ള ഒരു [[ഹലോ വേൾഡ് പ്രോഗ്രാം]] കൊടുത്തിരിക്കുന്നു. [[കമാൻഡ് ലൈൻ|കമാൻഡ് ലൈനിൽ]] “Hello, World!" എന്നു പ്രിന്റ് ചെയ്യുകയാണ് ഈ പ്രോഗ്രാം ചെയ്യുക.
[[ചിത്രംപ്രമാണം:Hello.java.jpg|thumb|300px|Hello.java പ്രോഗ്രാമിന്റെ ഔട്ട്പുട്ട്]]
 
<source lang="java">
വരി 92:
 
[[ജി.യു.ഐ.]] സൃഷ്ടിക്കാനും ജാവ ഉപയോഗിച്ചു സാധിക്കും.
[[ചിത്രംപ്രമാണം:Java-ലോകമേ വന്ദനം.png|thumb|200px|HelloWorld.java പ്രോഗ്രാമിന്റെ ഔട്ട്പുട്ട്]]
 
<source lang="java">
വരി 344:
[[lt:Java (kalba)]]
[[lv:Java (valoda)]]
[[mk:ЈаваJava (програмски јазик)]]
[[mn:Java (Программчлалын хэл)]]
[[mr:जावा (प्रोग्रॅमिंग भाषा)]]
"https://ml.wikipedia.org/wiki/ജാവ_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്