"വി.ആർ. സുധീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: {{DEFAULTSORT:സുധീഷ്, വി.ആർ.}}
വരി 7:
വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമയിരുന്നു ഇദ്ദേഹം. [[മാതൃഭൂമി]] ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,[[ചന്ദ്രിക ആഴ്ചപ്പതിപ്പ്]], [[ദേശാഭിമാനി വാരിക]] എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. [[മടപ്പള്ളി കോളേജ്]] വിജ്യാർത്ഥിയായിരിക്കുമ്പോൾ [[കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവം|കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ]] ചെറുകഥാ മത്സരത്തിൽ സമ്മാനം നേടി ശ്രദ്ധേയനായി.
തൊട്ട് മുൻ തലമുറയിലെ കഥാകാരന്മാരോട് കടുത്ത വിധേയത്വം പ്രതിപാദനത്തിലും പ്രമേയത്തിലും പ്രകടമാക്കിയ ആദ്യകാല കഥകൾ ഏറെയും പ്രണയപ്രതിപാദകങ്ങളായിരുന്നു.‍
==കൃതികളിൽ ചിലത്==
=='''കൃതികൾ'''==
*1) ക്രൂരഫലിതക്കാരൻ ദൈവം
*നെരൂദ
2) ദൈവത്തിന് ഒരു പൂവ്
*ഒറ്റക്കഥാപഠനങ്ങൾ
3) വംശാനന്തര തലമുറ
*മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞമണ്ണ്
*4) ചോലമരപ്പാതകൾ
*വാക്കുകൾ സംഗീതമാകുന്ന കാലം വരുന്നുണ്ട്
5) വിമതലൈംഗികം
*ക്രൂരഫലിതക്കാരൻ ദൈവം
*6) ഒരു എഴുത്തുകാരി അറിയുന്നു
*കഥപറയും കഥമാമൻ
*7) വാക്കുകൾ സംഗീതമാകുന്ന കാലം വരുന്നുണ്ട്
*ദൈവത്തിനൊരു പൂവ്‌
8) രാജാവിൻറെ മീനുകൾ
*ഒരു എഴുത്തുകാരി അറിയുന്നു
9) തീയക്കുട്ടികൾ ഇന്നും വിചാരിക്കുന്നു
*പ്രിയപ്പെട്ട കഥകൾ
10) സങ്കടമരം
*മലയാളത്തിന്റെ പ്രണയകവിതകൾ
*11) കഥപറയും കഥമാമൻ
*സുധീഷിന്റെ ചെറുകഥകൾ
12) ക്ഷീരപഥം
*ചോലമരപ്പാതകൾ
*13) മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞമണ്ണ്നനഞ്ഞ മണ്ണ്
*ആത്മഗാനം
14) സുധീഷിൻറെ കഥകൾ
*സമുദ്രവിപഞ്ചിക
15) എൻറെ പ്രണയ കഥകൾ
16) തെരഞ്ഞെടുത്ത കഥകൾ
*17) പ്രിയപ്പെട്ട കഥകൾ
18) നോവൽ വെളിച്ചങ്ങൾ ( പഠനം)
19) കഥാന്തരം ( പഠനം)
*20) ആത്മഗാനം ( ഓർമ )
*21) സമുദ്രവിപഞ്ചിക ( ലേഖനം )
*22) ഒറ്റക്കഥാപഠനങ്ങൾ ( പഠനം)
23) എഴുതിയ കാലം ( ഓർമ )
24) മലയാളത്തിൻറെ പ്രണയകഥകൾ (എഡിറ്റർ)
25) മലയാളത്തിൻറെ പ്രണയകവിതകൾ (എഡിറ്റർ)
26) പ്രണയപുസ്തകം (എഡിറ്റർ)
27) എം ടി (എഡിറ്റർ)
28) മദ്യശാല (എഡിറ്റർ)
29) സംഭാഷണം (എഡിറ്റർ)
30) കഥകൾ :പ്രണയത്തിൻറെ ;മരണത്തിൻറെയും (എഡിറ്റർ)
31) അനുഭവം ഓർമ്മ യാത്ര
32) പ്രണയചന്ദ്രകാന്തം ( ലേഖനം )
........
.........
 
==അവലംബം==
"https://ml.wikipedia.org/wiki/വി.ആർ._സുധീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്