"ആവാസ വിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: diq:Ekolociye
(ചെ.)No edit summary
വരി 11:
</div>
</div>
മനുഷ്യനുൾപ്പെടെ ഉള്ള ജീവജാലങ്ങളും അവയുടെ പരിതഃസ്ഥിതികളും, ഇവ തമ്മിലുള്ള സ്വധീനശക്തിയെക്കുറിച്ചും പ്രതിപാദിക്കന്ന ശാസ്ത്രം ആണ് '''പരിതഃസ്ഥിതിക [[ശാസ്ത്രം]]'''. <ref name="Begon 2006">{{cite book |last=Begon |first=M. |coauthors= Townsend, C. R., Harper, J. L. |title=Ecology: From individuals to ecosystems. (4th ed.) |year=2006 |publisher=Blackwell |isbn=1405111178 }}</ref>പരിസ്ഥിതിയെക്കുറിച്ചുള്ള പഠനത്തിനെയും '''പരിതഃസ്ഥിതിക ശാസ്ത്രം''' എന്നു പറയുന്നു. പല നിലകളിലുള്ള ജൈവവ്യവസ്ഥയെയും ജൈവവ്യവസ്ഥകളുടെ, മറ്റു ജൈവവ്യവസ്ഥകളോടുള്ള ബന്ധവും പതിപാദിക്കുന്നു. എല്ലാ തരത്തിലുള്ള ജൈവവൈവിധ്യവും ഇതിലുൾപ്പെടുന്നു. പരിസ്ഥിതിയെ മൂന്നായി തരം തിരിക്കാം - ഭൌതീകം,ജീവപരം, സാമൂഹികം ( physical , biological and social environment ).
 
മറ്റുപല സ്വാഭാവികശാസ്ത്രത്തെപ്പോലെ, സാമാന്യവിശകലനത്തിൽ പരിതഃസ്ഥിതിക ശാസ്ത്രം എന്നത് താഴപ്പറയുന്നവ ഉൾപ്പെടുന്ന വിശദമായ ശാഖകൾ ഉൾക്കൊള്ളുന്നതാണ്.
"https://ml.wikipedia.org/wiki/ആവാസ_വിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്