"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:Manarcad_Church.jpg|thumb|250px|മണർകാട് പള്ളി]]
[[കേരളം|കേരളത്തിലെ]] പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[മണർകാട്|മണർകാടുള്ള]] '''വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ''' (St. Mary's Jacobite Syrian Cathedral) അഥവാ '''മണർകാട് പള്ളി'''. സെപ്റ്റംബർ 1 മുതൽ 8 വരെ [[മറിയം|വിശുദ്ധ മറിയാമിന്റെ]] ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന [[എട്ടുനോമ്പ്]] ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.
{{Coord missing}}
 
==ചരിത്രം==
പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. <ref name=offi_site>[http://www.manarcadstmaryschurch.org/history.htm മണർകാട് പള്ളിയുടെ വെബ്സൈറ്റ്]</ref> ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു.
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്