"മനുഷ്യാവകാശ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മനുഷ്യാവകാശ ദിനം-- തുടക്കം
 
വരി 5:
==ദിനാചരണം==
എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
==മനുഷ്യാവകാശ പുരസ്ക്കാരം==
അഞ്ച് വർഷം കൂടുമ്പോൾ നൽകുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാർഡും ഈ ദിനത്തിലാണ് നല്കുന്നത്. 1988 ലെ പുരസ്ക്കാരം [[ഇന്ത്യ|ഇന്ത്യൻ]] ജീവകാരുണ്യ പ്രവർത്തകൻ [[ബാബ ആംതെ]] നേടി.
 
==2011 ലെ വിഷയം==
'''മനുഷ്യാവകാശ സംരക്ഷകരുടെ സഹായത്തിന് സാമൂഹ്യ മാധ്യമങ്ങളും സാങ്കേതികതയും''' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഷയം. <ref>http://www.ohchr.org/EN/newsevents/day2011/pages/hrd2011.aspx "Human Rights Day 2011"</ref>
"https://ml.wikipedia.org/wiki/മനുഷ്യാവകാശ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്