"റോബസ്റ്റ കാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[Image:Canephora.jpg|thumb||Unroasted robusta beans]]
 
[[പുഷ്പിക്കുന്ന സസ്യങ്ങൾ|പുഷ്പിക്കുന്ന സസ്യങ്ങളിലെ]] [[റുബീസിയ]] കുടുംബത്തിലെ ഒരു ജനുസ്സായ [[കാപ്പി|കാപ്പിയിലെ]] ഒരു ഇനമാണ് '''''റോബസ്റ്റ കാപ്പി''''' - '''''Robusta coffee''''' -'''''Coffea canephora''''' . പ്രധാനമായും പാനീയമുണ്ടാക്കാൻ ഉപയോഗിക്കുന്നു. [[ആഫ്രിക്ക|ആഫ്രിക്കയിലെ]] പടിഞ്ഞാറൻ ഉപ-സഹാറായാണ് ഇതിന്റെ ജന്മദേശം. കോഫി കാനിഫോറ എന്ന ഈ ഇനം ലോകമെമ്പാടും റോബസ്റ്റ കോഫി എന്നാണ് അറിയപ്പെടുന്നത്. ഇതിൽ തന്നെ റോബസ്റ്റ് എന്നും ഗന്ധ (Robusta and Nganda) എന്നും രണ്ടു വിഭാഗങ്ങളുണ്ട്. വിയറ്റ്നാമിലാണ് ഇവ വ്യാപകമായി വളർച്ച കൊണ്ടത്. 19 നൂറ്റാണ്ടിൽ വിയറ്റ്നാം ഫ്രഞ്ച് കോളനിയായി മാറിയപ്പോളാണ് ഈ വളർച്ച ഉണ്ടായത്. പിന്നെ ആഫ്രിക്കയും ബ്രസീലും ഇതോടൊപ്പം റോബസ്റ്റ കാപ്പിയുടെ കേന്ദ്രമായി മാറി. ലോകമാകമാനം ഉല്പാദിപ്പിക്കുന്ന കാപ്പിയുടെ 20 ശതമാനവും ഈ ഇനമാണ്. കാപ്പിയിലെ മറ്റിനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ഉലപാദനച്ചിലവും പരിപാലനവും വളരെച്ചിലവു കുറഞ്ഞതാണ്. എന്നാൽ ഇന്ത്യയിൽ പാനീയത്തിനായി അധികശതമാനവും ഉപയോഗിക്കുന്നത് [[കോഫിയ അറബിക]] എന്ന ഇനം കാപ്പിയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/റോബസ്റ്റ_കാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്