"ഇൻഫിഡെൽ (പുസ്തകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
==ചുരുക്കം ==
സോമാലിയയിലെ ബാല്യകാലം ,കലാപം മൂലം അഭയം തേടിയെത്തിയ എത്യോപ്യ ,കെനിയ ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ അനുഭവങ്ങൾ ,ഹോളണ്ടിൽ രാഷ്ട്രീയ അഭയാർഥിയായി എത്തിയത് ,അവിടത്തെ വിദ്യാഭ്യാസം ,മതവീക്ഷനതിലുണ്ടായ മാറ്റം എന്നിവ വിവരിക്കുന്നു .[[സബ്മിഷൻ]] എന്ന വിവാദ സിനിമയുടെ നിർമാണം ,തിയോ വന്ഗോഗിന്റെ കൊലപാതകം എന്നിവയെല്ലാം പുസ്തകത്തിൽ മികച്ച ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്നു.
==സ്വീകാര്യത ==
പ്രശംസയോടൊപ്പം കടുത്ത വിമർശനവും പുസ്തകം നേടിയെടുത്തു .
==പുസ്തകത്തിൽ നിന്ന് ==
ബാല്യത്തിൽ തന്നെ സുന്നത്ത് കർമത്തിന് വിധേയ ആക്കിയ സംഭവത്തെ പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു .
Line 39 ⟶ 41:
കത്രികയെടുത്തു.മറ്റേ കൈ എന്റെ യോനിയിൽ എന്തോ പിടിച്ചുവലിക്കുന്നുണ്ടായിരുന്നു.അമ്മൂമ്മ
ആടിനെ കറക്കുമ്പോൾ ചെയ്യുന്നതു പോലെ ‘അതാ അതു തന്നെ’ സ്ത്രീകളിലൊരാൾ പറഞ്ഞു.
 
==അവലംബം==
 
 
"https://ml.wikipedia.org/wiki/ഇൻഫിഡെൽ_(പുസ്തകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്