"ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ro:Protocol Internet
No edit summary
വരി 4:
[[ടി.സി.പി./ഐ.പി. മാതൃക]] ഉപയോഗപ്പെടുത്തുന്ന ഒരു ഇന്റർനെറ്റ്വർക്കിൽ ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോൾ ആണ്‌ '''ഇന്റർ നെറ്റ്പ്രോട്ടോക്കോൾ''' അഥവാ '''ഐ.പി.'''
 
ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിലെ ഇന്റർനെറ്റ് പാളിയിലെ പ്രാഥമിക പ്രോട്ടോക്കോൾ ആണ്‌ ഐ.പി., സ്രോതസ്സിൽ നിന്നും ലക്ഷ്യത്തിലേക്ക് അവയുടെ വിലാസങ്ങളനുസരിച്ച് വ്യത്യസ്ത പ്രോട്ടോക്കോൾ ഡാറ്റാഗ്രാമുകൾ അഥവാ പാക്കറ്റുകളെ എത്തിക്കുക എന്നതാണ്‌ ഇതിന്റെ ധർമ്മം. ഇതിനു വേണ്ടി വിലാസങ്ങൾ നൽകുന്ന രീതികളെയും, ഡാറ്റാഗ്രാമിന്റെ ഘടനയും ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിർവ്വചിക്കുന്നു. വിലാസങ്ങൾക്ക് രണ്ട് രീതിയിലുള്ള ഘടനകൾ ഇപ്പോൾ നിലവിലുണ്ട് ഇന്റെർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 4 (IPv4) ഉം [[ഐ.പി. വിലാസം വി6|ഇന്റേർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 6]] (IPv6) ഉം, എങ്കിലും ആദ്യ പതിപ്പായ IPv4 തന്നെയാണ്‌ ഇപ്പോഴും [[ഇന്റർനെറ്റ്|ഇന്റർനെറ്റിൽ]] കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.
 
[[വർഗ്ഗം:ടെലിക്കമ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ]]
"https://ml.wikipedia.org/wiki/ഇന്റർനെറ്റ്_പ്രോട്ടോക്കോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്