"ഛായാഗ്രാഹകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'നിശ്ചലമായതോ ചലിക്കുന്നതോ ആയ ചിത്രങ്ങളെ ഛായാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:03, 29 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിശ്ചലമായതോ ചലിക്കുന്നതോ ആയ ചിത്രങ്ങളെ ഛായാഗ്രാഹി ഉപയോഗിച്ചു ഛായാഗ്രഹണം നിർവഹിക്കുന്നയാളാണ് ഛായാഗ്രാഹകൻ. ഇവർ യഥാക്രമം നിശ്ചലഛായാഗ്രാഹകൻ എന്നും ചലച്ചിത്രഛായാഗ്രാഹകൻ എന്നും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഛായാഗ്രാഹകൻ&oldid=1120545" എന്ന താളിൽനിന്ന് ശേഖരിച്ചത്