"മനോജ് തിവാരി (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| website =
}}
[[ബീഹാർ|ബീഹാറിൽ]] നിന്നുള്ള ഒരു പിന്നണി ഗായകനും, അഭിനേതാവും സംവിധായകനുമാണ് '''മനോജ് തിവാരി '''. ഭോജ്പുരി സിനിമയെ പുനരുദ്ധരിച്ചയാൾ എന്ന നിലയിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. ഏകദേശം 30 ലധികം ഭോജ്പുരി സിനിമകളിൽ ആദ്ദേഹംഅദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അദ്ദേഹം പിന്നണി ഗായകൻ എന്ന നിലയിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം കുടുംബചിത്രങളിലെ നായകൻ എന്ന നിലയിലും ജനഹൃദയങ്ങളിൽ പതിഷ്ഠ നേടി. ബോലെ ഷങ്കർ, ഗംഗ തുടങിയതുടങ്ങിയ ചിത്രങൽ അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മനോജ്_തിവാരി_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്