"ചൂര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചൂര (ആംഗലേയം: tuna) എന്നത് thunnus എന്ന ജെനുസ്സിൽ പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 25:
[[പഴ്സ് സീൻ]] [[വല|വലകൾ]] ഉപയോഗിച്ച് ചൂരകളെ മത്സ്യബന്ധനം നടത്തുമ്പോൾ വ്യാപകമായി ഡോൾഫിനുകൾ വലയില്പ്പെട്ട് മരിക്കുന്നതിനു ഇതു കാരണമാകുന്നു. അടുത്തകാലത്ത് ഡോൾഫിനുകൾക്ക് ഹാനികരമല്ലാത്ത മത്സ്യബന്ധനം പ്രചാരത്തിലെത്തുകയുണ്ടായി. <ref>
Dolphins and the tuna industry By National Research Council (U.S.). Committee on Reducing Porpoise Mortality from Tuna Fishing </ref>
പല വാണിജ്യ സ്ഥാപനങ്ങളും [[ക്യാൻ|ക്യാൻ ചെയ്യുന്ന]] ട്യൂണയുടെ ലേബലിൽ "ഡോൾഫിൻ സൗഹൃദ രീതിയിൽ നിർമ്മിച്ചത്" എന്ന് ചേർക്കാറുണ്ട്.
 
==വിഭവങ്ങൾ==
"https://ml.wikipedia.org/wiki/ചൂര" എന്ന താളിൽനിന്ന് ശേഖരിച്ചത്