"എൻ. നീലകണ്ഠരു പണ്ടാരത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. Neelakantaru Pandarathil}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[നെടുമങ്ങാട് നിയമസഭാമണ്ഡലം|നെടുമങ്ങാട് നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m478.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കെ. നീലകണ്ഠര് പണ്ടാരത്തിൽ''' (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007). [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ്]] പ്രതിനിധിയായാണ് നീലകണ്ഠര് പണ്ടാരത്തിൽ കേരള നിയമസഭയിലേക്കെത്തിയത്. 1917 മർച്ച് 1ന് ജനിച്ചു. നാരായണൻ പണ്ടാരത്തിൽ പിതാവും സാവിത്രി അന്തർജ്ജനം മാതാവുമായിരുന്നു. 1950 മുതൽ 1954 വരെ കാലഘട്ടങ്ങളിൽ ഇദ്ദേഹം [[തിരുക്കൊച്ചി]] നിയമസഭയിലംഗമായിരുന്നു.
 
തിരുക്കൊച്ചി നിയമസഭയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് നീലകണ്ഠര് പണ്ടാരത്തിൽ ആദ്യമായി നിയംസഭാംഗമായത്, കോങ്രസ്[[കോൺഗ്രസ്]] പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലെത്തിയ ഇദ്ദേഹം 1950കളിൽ [[സി.പി.ഐ.|സി.പി.ഐ.യിൽ]] ചേർന്നു. കമ്മ്യൂമ്മിസ്റ്റ് പാർട്ടിയിൽ ചേർന്നതിനു മുൻപ് തിരുവിതാംകൂർ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു ആകാലത്ത് സ്വാത്രന്ത്ര്യസമരത്തിലും നീലകണ്ഠര് പണ്ടാരത്തിൽ പങ്കെടുത്തിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/എൻ._നീലകണ്ഠരു_പണ്ടാരത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്