"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ca:Serrana rodona
→‎വിതരണം: +കളസസ്യം
വരി 24:
 
== വിതരണം ==
ഭാരതത്തിൽ എല്ലായിടത്തും പ്രത്യേകിച്ചും ചതുപ്പ് പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. <ref name="ref2">http://ayurvedicmedicinalplants.com/plants/2859.html</ref>. കേരളത്തിൽ വയലുകൾ തുറസ്സായ സ്ഥലങ്ങൾ തുടങ്ങി മിക്കയിടങ്ങളിലും കാണപ്പെടുന്നു. നെല്പാടങ്ങളിലെ ഒരു പ്രധാന കള സസ്യമാണിത്.
 
== വിവരണം ==
ശരാശരി 15-30 സെന്റീമീറ്റർ വരെ പൊക്കത്തിൽ‍ കൂട്ടമായി വളരുന്ന ബഹുവർഷി സസ്യം. തണ്ടുകൾക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകൾ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂർത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലർന്ന കറുപ്പുനിറത്തിൽ കാണപ്പെടുന്നു<ref name="ref2"/>. കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു.
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്