"പട്ടത്തുവിള കരുണാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളം എഴുത്തുകാർ നീക്കം ചെയ്തു; [[:വർഗ്ഗം:മലയാള കഥാകൃത്തുക്കൾ|മലയ
വരി 5:
 
== ജീവചരിത്രം ==
[[കൊല്ലം|കൊല്ലത്ത്]] പട്ടത്തുവിള കുടുംബത്തിൽ ജനിച്ചു.പിതാവ് കൊച്ചുകുഞ്ഞ്,മാതാവ് കൊച്ചുകുഞ്ചാളി.ക്രേവൻ ഹൈസ്ക്കൂളിൽ സ്ക്കുൾ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു.നിയമ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല.കുറച്ചുകാലം കേരള കൌമുദിയിൽ പത്രപ്രവർത്തകനായിരുന്നു.ന്യൂയോർക്കിലെ സിറാക്യൂസ് കോളേജിൽ നിന്ന് എം.ബി.എ. ബിരുദം നേടി.കോഴിക്കോട് പിയേഴ്സ് ലെസ്ളി കമ്പനിയിൽ മാനേജരായിരുന്നു.1955 ൽവിവാഹംൽ വിവാഹം ഭാര്യ സാറ.മക്കൾ അനിത,അനുരാധ.1985 ജൂൺ 5 ന് അന്തരിച്ചു.
 
 
==പ്രധാന കൃതികൾ==
"https://ml.wikipedia.org/wiki/പട്ടത്തുവിള_കരുണാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്