"ഡിജിറ്റൽ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Digital library}}
ഡിജിറ്റൽ രൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്ന [[ഗ്രന്ഥശാല|ഗ്രന്ഥശാലകളെയാണ്]] ഡിജിറ്റൽ ലൈബ്രറി എന്നു വിളിക്കുന്നത്. പരമ്പരാഗത ഗ്രന്ഥശാലകളെ അപേക്ഷിച്ച് ഡിജിറ്റൽ ലൈബ്രറികളിലെ വിവരങ്ങൾ കാലദേശഭേദമന്യേ ഒന്നിലധികം ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നമുക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു, വിവരങ്ങൾ സൂക്ഷിക്കാൻ വളരെക്കുറച്ച് സ്ഥലം മതിയാകും, കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും, കൂടുതൽ വ്യക്തതയോടെ പ്രമാണങ്ങളും ചിത്രങ്ങളും സൂക്ഷിക്കാൻ കഴിയും എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ പ്രധാന മേന്മകളാണ്.‍ ഡിജിറ്റൽ ലൈബ്രറികൾ [[കടലാസ്|കടലാസുകളുടെ]] ഉപയോഗം വലിയതോതിൽ കുറക്കുന്നതിനാൽ അവയെ പ്രകൃതിസൗഹൃദമായി കണക്കാക്കാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ലൈബ്രറി" എന്ന താളിൽനിന്ന് ശേഖരിച്ചത്