"സി.എ. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[തൊടുപുഴ നിയമസഭാമണ്ഡലം|തൊടുപുഴ നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m406.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''സി.എ. മാത്യു''' (6 ഏപ്രിൽ 1927 - 6 ജൂൺ 1976). [[കോൺഗ്രസ്]] പ്രതിനിധിയായാണ് സി.എ. മാത്യു കേരള നിയമസഭയിലേക്കെത്തിയത്. 1927 ഏപ്രിൽ 6ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ [[തിരുക്കൊച്ചി]] നിയമസഭയിലും അംഗമായിരുന്നു.
 
1957 മുതൽ 1959 വരെ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഖജാൻജിയുമായിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സി.എ. മാത്യു സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/സി.എ._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്