"ലീലാ ദാമോദര മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 37:
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[കുന്ദമംഗലം നിയമസഭാമണ്ഡലം|കുന്ദമംഗലം നിയോജകമണ്ഡലത്തേയും]] എട്ടാം നിയമസഭയിൽ [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി നിയോജകമണ്ഡലത്തേയും]]<ref>http://niyamasabha.org/codes/members/m375.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''ലീലാ ദാമോദര മേനോൻ''' (4 ജനുവരി 1923 - 10 ഒക്ടോബർ 1995). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായാണ് ലീലാ ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1923 ജനുവരി 4ന് ജനിച്ചു. കെ.യു. കൃഷ്ണൻ നായാരായിരുന്നു പിതാവ്, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന [[കെ.എ. ദാമോദരൻ|കെ.എ. ദാമോദരനെയാണ്]] ഇവർ വിവാഹം ചെയ്തത്. 1974-80 കാലഘട്ടങ്ങളിൽ [[രാജ്യസഭ|രാജ്യസഭാംഗമായിരുന്ന]] ലീല ദാമോദര മേനോൻ 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു.
 
കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), [[എ.ഐ.സി.സി.|എ.ഐ.സി.സി.യുടെ]] കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, [[കേരള സർവകലാശാല|കേരളസർവകലാശാല]] സെനറ്റംഗം, മനുഷ്യാവകാശമകമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടരിസെക്രട്ടറി എന്നീ നിലകളിലും ലീലാ ദാമോദരൻ പ്രവർത്തിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ലീലാ_ദാമോദര_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്