"ഫോറൻസിക്ക് അക്കൗണ്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Forensic accounting}}
ഫോറൻസിക്ക് എന്ന പദത്തിന്റെ അർത്ഥം "കോടതിയിലോ നിയമത്തിനു മുന്നിലോ സമർപ്പിക്കാൻ അനുയോജ്യമായത്" എന്നാണ്. ഫോറൻസിക്ക് അക്കൗണ്ടിങ്ങ് അതിനാൽ നിയമനടപടി സംബന്ധമായ [[അക്കൗണ്ടിങ്ങ്]] പ്രക്രിയയാണ്. <ref> Fraudt Auditing and Forensic Accounting By Tommie W. Singleton, Aaron J. Singleton, 2010 ed. page 12</ref> . സാമ്പത്തിക കുറ്റകൃത്യങ്ങൾ, കോർപ്പറേറ്റ് അഴിമതികൾ, പ്രസിദ്ധപ്പെടുത്തിയ സാമ്പത്തിക പ്രത്രങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയവ അന്വേഷിച്ച് നിയമനടപടികൾക്ക് വേണ്ട തെളിവുകളും റിപ്പോർട്ടുകളും തയ്യാറാക്കൽ, കോർപ്പറേറ്റ് തർക്കങ്ങളിൽ അന്വേഷണം നടത്തൽ, നിയമനടപടികളിൽ മൊഴി നൽകൽ തുടങ്ങിയവ ഫോറൻസിക്ക് അക്കൗണ്ടിങ്ങിന്റെ പരിധിയിൽ പെടുന്നു.
==ഫോറൻസിക്ക് അക്കൗണ്ടന്റ്==
ഫോറൻസിക്ക് അക്കൗണ്ടിങ്ങ് തൊഴിലിൽ ഏർപ്പെടുന്നവരെ ഫോറൻസിക്ക് അക്കൗണ്ടന്റ് എന്നു വിളിക്കുന്നു. ആഗോളതലത്തിൽ [[ചാർട്ടേർഡ് അക്കൗണ്ടന്റ്|ചാർട്ടേർഡ് അക്കൗണ്ടന്റുകൾ]], [[സര്ട്ടിഫൈഡ്സർട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ്|സര്ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റുകൾ]], [[സർട്ടിഫൈഡ് ഫ്രോഡ് അക്കൗണ്ടിങ്ങ് പ്രൊഫഷണൽ]], [സർട്ടിഫൈഡ് ഫ്രോഡ് എക്സാമിനർ]] തുടങ്ങിയ യോഗ്യതയുള്ളവർ ഫോറൻസിക്ക് അക്കൗണ്ടന്റുമാരായി വർത്തിക്കുന്നു.
 
== ആവശ്യകത==
"https://ml.wikipedia.org/wiki/ഫോറൻസിക്ക്_അക്കൗണ്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്