"അനന്തഭദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
No edit summary
വരി 23:
}}
[[സന്തോഷ് ശിവൻ]] സംവിധാനം ചെയ്ത [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അനന്തഭദ്രം'''. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ [[മനോജ് കെ. ജയൻ]], [[പൃഥ്വിരാജ്]], [[കലാഭവൻ മണി]], [[കാവ്യാ മാധവൻ]], [[നെടുമുടി വേണു]], [[കൊച്ചിൻ ഹനീഫ]], [[മണിയൻപിള്ള രാജു]], [[റിയാ സെൻ]] തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
[[സുനിൽ പരമേശ്വരൻ]] തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം [[മണിയൻപിള്ള രാജു|മണിയൻപിള്ള രാജുവാണ്]] നിർമിച്ചത്. [[രാജകൃഷ്ണൻ|രാജകൃഷ്ണനാണ്]] ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്.
 
== ഇതിവൃത്തം ==
"https://ml.wikipedia.org/wiki/അനന്തഭദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്