"ചുവപ്പു കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചെങ്കോട്ട എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
വരി 1:
{{മായ്ക്കുക|#REDIRECT [[ചെങ്കോട്ട]] എന്ന പേരിൽ ലേഖനം നിലവിലുണ്ട്}}
{{prettyurl|Red Fort}}
{{coord|28|39|21|N|77|14|25|E|type:landmark|display=title}}
{{Infobox World Heritage Site
|Name = ചുവപ്പു കോട്ട
|Native_name =
|Native_language = [[പഞ്ചാബി]]
|Image = [[Image:Redfort.JPG|250px]]<br><small>ഇന്ത്യയിലെ പ്രശസ്തമായ ചുവപ്പ് കോട്ട</small>
|State Party= ഇന്ത്യ
|Type = സാംസ്കാരികം
|Criteria = ii, iii, vi
|ID = 231
|Link = http://whc.unesco.org/en/list/231/
|Region = [[List of World Heritage Sites in Asia|Asia-Pacific]]
|Year = 2007
|Session =
|Extension =
|Danger =
}}
പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ [[ഡെൽഹി|ഡെൽഹിയിൽ]] മുഗൾ ഭരണാധികാരിയായിരുന്ന [[ഷാജഹാൻ]] ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് '''ചുവപ്പു കോട്ട''' (ആംഗലേയം:റെഡ് ഫോർട്ട് (Red Fort)), (ഹിന്ദി:ലാൽ ക്വില (लाल क़िला)), (ഉറുദു:لال قلعہ). പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ ചുവപ്പു കോട്ടയിൽ തന്നെയായിരുന്നു. 1857=ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന [[ബഹദൂർ ഷാ സഫർ|ബഹദൂർ ഷാ സഫറിൽ]] നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007=ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ (UNESCO World Heritage Site) ചുവപ്പു കോട്ടയുടെ പേരും രേഖപ്പെടുത്തിയിരുന്നു.
"https://ml.wikipedia.org/wiki/ചുവപ്പു_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്