"തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: hi:कामेल्या सीनेन्सीस्; cosmetic changes
വരി 19:
== കൃഷി ==
തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം ഉയർന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് യോജിച്ചയിടം. ഉദാഹരണം:- പീരുമേട്, മൂന്നാർ, വയനാട് ജില്ലയിലെ ചില മേഖലകൾ. ഇവിടെ ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോൺ‌ടൂർ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികൾ നടുന്നത്. ഇതിനെയാണ് '''കോൺ‌ടൂർ നടീൽ''' അഥവാ കോൺ‌ടൂർ പ്ലാന്റിങ് എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീർണ്ണം സ്ഥലത്ത് പരമാവധി ചെടികൾ നടാം (ഏക്കറിൽ മുവായിരത്തോളം) എന്നതാണ് ഇത്തരത്തിലുള്ള നടൽ കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തേയിലച്ചെടിക്ക് ദോഷമായതിനാൽ ഇടവിട്ട നിരയായി തണൽ മരങ്ങൾ വച്ചു പിടിപ്പിക്കാറുണ്ട്. ഇത് തണൽ നൽകുന്നതോടൊപ്പം വലിയ കാറ്റിനെ തടയുകയും ചെയ്യുന്നു. സാധാരണ ഇതിനായി നടുന്നത് '''സിൽവർ ഓക്ക്''' ([[Silver Oak]]) മരമാണ്. <ref name=rockliff/>.
== കമ്പു കോതൽ ==
തേയിലച്ചെടി സ്വാഭാവിക സാഹചര്യങ്ങളിൽ മരമായി വളരുന്നതായതിനാൽ അതിനെ ഇട്യ്ക്കിടെ കമ്പുകൾ മുറിച്ച് ചെറുതാക്കി നിർത്തേണ്ടതുണ്ട്. അഞ്ചു വർഷം കൂടുമ്പോഴാണ് സാധാരണയായി ഈ ജോലി ചെയ്യുന്നത്. ഇതിന് '''കവാത്തു് നടത്തുക''' എന്നാണ് പറയുന്നത്. ഇതിനുപയോഗിയ്ക്കുന്ന കത്തിയ്ക്ക് '''കവാത്തു കത്തി''' എന്നാണു പറയുന്നത്. തേയിലച്ചെടി ഒരിക്കൽ നട്ടു കഴിഞ്ഞാൽ 100 മുതൽ 150 വർഷം വരെയും ആദായം തരുന്നതാണ്. കേരളത്തിൽ തേയില ഉള്ള മിക്ക പ്രദേശങ്ങളിലെയും തേയിലത്തോട്ടങ്ങളിൽ ഇപ്പോൾ നാം കാണുന്നത് 100-ൽ ഏറെ വർഷം പ്രായമായ തേയിലച്ചെടികളാണ്. അതിൽത്തന്നെ ഒട്ടുമിക്ക എസ്റ്റേറ്റുകളും ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നതും, അവരുടെ മേൽനോട്ടത്തിൽ വച്ചു പിടിപ്പിച്ച് പരിപാലിച്ച് പോന്നതുമാണ്.
=== വിളവെടുപ്പ് ===
വരി 99:
[[fy:Teeplant]]
[[he:קמליה סינית]]
[[hi:कामेल्या सीनेन्सीस्]]
[[hi:कैमेलिया साइनेन्सिस]]
[[hsb:Chinski čajowc]]
[[hu:Teacserje]]
"https://ml.wikipedia.org/wiki/തേയില" എന്ന താളിൽനിന്ന് ശേഖരിച്ചത്