"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
== എഴുത്തുകാരുടെ ശ്രദ്ധേയത ==
എഴുത്തുകാരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് [[വിക്കി:ശ്രദ്ധേയത/എഴുത്തുകാർ]] എന്ന ഒരു താൾ തുടങ്ങിയിട്ടുണ്ട്. അതിൽ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് അഭിപ്രായം പറയുക. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 02:27, 30 ജൂലൈ 2011 (UTC)
 
== ശ്രദ്ധേയതയും പത്രവാർത്തയും ==
 
ഒരു വ്യക്തി ശ്രദ്ധേയനാണോ എന്നറിയാൻ അദ്ദേഹം ശ്രദ്ധേയമായ ഒരു പദവി വഹിക്കുക, ശ്രദ്ധേയമായ ഒരു പുരസ്കാരം നേടുക, ശ്രദ്ധേയമായ ഒന്നിനെ പ്രതിനിധാനം ചെയ്യുക മുതലായവയിൽ മാത്രം ഒതുങ്ങുന്നുവോ. മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ ഒന്നിൽ കൂടുതൽ പത്രമാധ്യമങ്ങളിൽ ഒരു വ്യക്തിയെപറ്റി വാർത്ത വന്നാൽ അദ്ദേഹം ശ്രദ്ധേയനാകുമോ? ആകുമെങ്കിൽ ആകാര്യം കൂടി നയത്തിൽ ചേർക്കാം. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 12:48, 27 ഒക്ടോബർ 2011 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ_സംവാദം:ശ്രദ്ധേയത" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രദ്ധേയത" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.