"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<noinclude>{{prettyurl|October 26}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്
 
* 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
* 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.
</noinclude>
* 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
* 1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
* 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
* 1994 - [[ജോർദാൻ|ജോർദാനും]] [[ഇസ്രായേൽ|ഇസ്രയേലും]] സമാധാന കരാർ ഒപ്പുവെച്ചു.
<noinclude>
 
== ജനനം ==
* 1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)
* 1962 - കാരി എൽ‌വെസ് - (നടൻ)
* 1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)
* 1985 - മലയാളിയായ സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.
 
== മരണം ==
[[zh-min-nan:10 goe̍h 26 ji̍t]]
[[zh-yue:10月26號]]
</noinclude>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1088050" എന്ന താളിൽനിന്ന് ശേഖരിച്ചത്