"ഒക്ടോബർ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sq:23 tetor
വരി 4:
 
== ചരിത്രസംഭവങ്ങൾ ==
* 0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.
* 1707 - [[ബ്രിട്ടൻ|ബ്രിട്ടനിൽ]] ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.
* 1946 - [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയുടെ]] പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.
* 1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ [[റിച്ചാർഡ് നിക്സൻ]] സമ്മതിച്ചു.
* 2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.
* 2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.
 
== ജനനം ==
"https://ml.wikipedia.org/wiki/ഒക്ടോബർ_23" എന്ന താളിൽനിന്ന് ശേഖരിച്ചത്