"ഒക്ടോബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:17 Tışrino Verên
വരി 5:
== ചരിത്രസംഭവങ്ങൾ ==
* 1604 - [[ജർമ്മനി|ജർമ്മൻ]] ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
* 1933 - [[ആൽബർട്ട് ഐൻസ്റ്റീൻ]] ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
* 1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
* 1979 - [[മദർ തെരേസ|മദർ തെരേസക്ക്]] സമാധാനത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചു.
* 1989 - സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നു.
 
== ജനനം ==
"https://ml.wikipedia.org/wiki/ഒക്ടോബർ_17" എന്ന താളിൽനിന്ന് ശേഖരിച്ചത്