"ഹരിശങ്കർ ബ്രഹ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
The Hindu-Thursday, Aug 26, 2010 online edition |
No edit summary |
||
വരി 1:
ആന്ധ്രാപ്രദേശൈൽ നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ ശ്രീ. ഹരി ശങ്കർ ബ്രഹ്മ(62) ഭാരതത്തിന്റെ പുതിയ എലെക്ഷൻ കമ്മീഷ്ണറാണ്. 2010 ഏപ്രിലിൽ കേന്ധ്ര ഊർജ്ജ സെക്രട്ടറിയായൊ വിരമിച്ച ശ്രീ ബ്രഹ്മ 2010 ആഗസ്ത് 26 ന് ന്യൂ ഡൽഹിയിലെ നിർവാചൻ സദനിൽ സ്ഥനമേറ്റു. 2015 ഏപ്രിൽ 18 വരെ അദ്ധേഹം പദവിയിൽ തുടരും. എസ്. വൈ ഖുറേഷി മുഖ്യ തിരഞെടുപ്പ് കമ്മീഷണറായപ്പോൾ ഉണ്ടയ ഒഴിവിലാണ് സ്രീ ബ്രഹ്മ പുതിയ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്. ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷ്ണറാണ് ശ്രീ. ബ്രഹ്മ.
മൂന്നാമത്തെ ഇലകഷൻ കമ്മീഷണർ ശ്രീ വി.എസ്. സമ്പത്ത് ആണ്
|