"ഒക്ടോബർ 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:12 Tışrino Verên
വരി 7:
* 1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
* 1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് [[അമേരിക്ക|അമേരിക്കയിലെ]] പെന്സില്‌വാനിയയില് സ്ഥാപിതമായി.
* 1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.
* 1999 - [[പാകിസ്താൻ|പാകിസ്താനിൽ]] [[പർവേസ് മുഷാറഫ്]] [[നവാസ് ഷെരീഫ്|നവാസ് ഷെറീഫിനെ]] സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി
* 2008 - [[അൽഫോൻസാമ്മ|അൽഫോൻസാമ്മയെ]] [[മാർപ്പാപ്പ]] വിശുദ്ധയായി പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/ഒക്ടോബർ_12" എന്ന താളിൽനിന്ന് ശേഖരിച്ചത്