"ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: id:The Times of India
No edit summary
വരി 24:
}}
 
'''ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ'''(''The Times of India'') -[[ഇന്ത്യ|ഇന്ത്യയിലെ]] പ്രധാന ദിനപത്രങ്ങളിലൊന്നാണ്. ലോകത്തേറ്റവും പ്രചാരമുള്ള [[ഇംഗ്ലീഷ്‌]] ദിനപത്രം. [[ഡൽഹി]], [[മുംബൈ]], [[ബാംഗ്ലൂർ]], [[പൂനെ]], [[കൊൽക്കത്ത]], [[ലൿനൌ]], [[അഹമ്മദാബാദ്‌]], [[ഹൈദരാബാദ്‌ഹൈദരാബാദ്]], [[മാംഗ്ലൂർ]] എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു ദിവസം ശരാശരി 26 ലക്ഷത്തിലേറെ പ്രതികൾ വിറ്റഴിയുന്നുണ്ട്‌.
ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കായി ''ദ ബോംബെ ടൈംസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്‌സ്‌'' എന്നപേരിൽ 1838 [[നവംബർ 3|നവംബർ മൂന്നിന്‌]] പ്രസിദ്ധീകരണമാരംഭിച്ചു. 1861 മുതലാണ്‌ ''ദ‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ'' എന്ന പേരു സ്വീകരിച്ചത്‌. ''ബെന്നറ്റ്‌ കോൾമാൻ ആൻഡ്‌ കമ്പനി'' എന്ന മാധ്യമ സ്ഥാപനമാണ്‌ ഇപ്പോഴത്തെ പ്രസാധകർ. [[ദ‌ ഇക്കണോമിൿസ്‌ ടൈംസ്‌]], ''മുംബൈ മിറർ'', ''നവഭാരത്‌ ടൈംസ്‌'', ''മഹാരാഷ്ട്രാ ടൈംസ്‌'' എന്നിവ സഹോദര പ്രസിദ്ധീകരണങ്ങൾ.
 
"https://ml.wikipedia.org/wiki/ദ_ടൈംസ്‌_ഓഫ്‌_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്