"ഫ്ലൂറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:फ्लोरीन
No edit summary
വരി 1:
{{prettyurl|Fluorine}}
{{Infobox fluorine}}
രാസപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള വാതകമൂലകമാണ് ഫ്ലൂറിൻ. മങ്ങിയ മഞ്ഞകലർന്ന പച്ച നിറമുള്ള ഒരു വിഷവാതകമാണ് ഇത്. മറ്റു [[ഹാലൊജനുകൾ|ഹാലൊജനുകളെപ്പോലെ]] തന്മാത്രാരൂപത്തിലുള്ള ഫ്ലൂറിൻ വളരെ അപകടകാരിയാണ്. ത്വക്കുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഗുരുതരമായ പൊള്ളലേൽക്കാന്നു.
"https://ml.wikipedia.org/wiki/ഫ്ലൂറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്