"പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
വരി 1:
{{Infobox Indian Jurisdiction
|type = village
|native_name = പെരുമ്പിലാവ്
|other_name =
|district = [[Thrissur district|Thrissur]]
|state_name = Kerala
|nearest_city = Kunnamkulam
|parliament_const = Kunnamkulam
|assembly_cons = ALATHUR
|civic_agency =
|skyline =
|skyline_caption =
|latd = 10|latm = 41|lats = 0
|longd= 76|longm= 5|longs= 0
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone = 04885
|postal_code = 680519
|vehicle_code_range = KL-08
|climate=
|website=
}}
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ്. കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വർഷങ്ങൾക്കു മുമ്പ് കാലി ചന്തയുടെ പേരിൽ ആണ് അറിയപ്പെട്ടിരുന്നത്.1990 കൾ വരെ കാലിച്ചന്ത ഇവിടെ നിലകൊണ്ടു. പിന്നീട് അതു അടുത്ത പ്രദേശമായ ഒറ്റപ്പിലാവിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ, കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിലേക്കും വഴിതിരിയുന്ന ഒരു മുക്കവലയാണ് പെരുമ്പിലാവ്.
അൻസാർ ഇംഗ്ലീഷ് സ്കൂൾ, റ്റി.എം ഹൈസ്കൂൾ,എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പാലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗതകല അരങ്ങേറുന്ന ഒരു അയ്യപ്പക്ഷേത്രവും ഇവിടെ നിലകൊള്ളുന്നു. അക്കിക്കാവ്, കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ.
"https://ml.wikipedia.org/wiki/പെരുമ്പിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്