"അമ്പലപ്പുഴ വിജയകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ambalapuzha Vijayakrishnan}}
[[ചിത്രം:Ampalapuzha Vijayakrishnan.jpg|അമ്പലപ്പുഴ വിജയകൃഷ്ണൻ|right|300px|thumb]]
[[അമ്പലപ്പുഴ]] ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ]] പ്രസിദ്ധനായ ആനയാണ് '''വിജയകൃഷ്ണൻ.''' ക്ഷേത്രത്തിലെ ആനയായിരുന്ന [[അമ്പലപ്പുഴ രാമചന്ദ്രൻ]] ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് അമ്പലപ്പുഴ വിജയകൃഷ്ണൻ. ഗുരുവായൂർ കണ്ണന്റെ പ്രതിപുരുഷനായി ഗുരുവായൂർ പത്മനാഭൻ മദ്ധ്യകേരളം വാഴുമ്പോൾ തെക്കൻദക്ഷിണ കേരളത്തിൽ അമ്പലപ്പുഴ കൃഷ്ണന്റെ മാനസപുത്രനായി അമ്പലപ്പുഴ വിജയകൃഷ്ണൻ അറിയപ്പെടുന്നു. അമ്പലപ്പുഴ കൃഷ്ണന്റെ സ്വന്തമാനയായതിനാൽസ്വന്തം ആനയായതിനാൽ അവനു വേണ്ടുവോളം ആരാധകർ ഉണ്ട്.
 
== പ്രത്യേകതകൾ ==
* '''തുമ്പിക്കൈ''' : സഹ്യപുത്രന്മാർക്ക് എല്ലാവർക്കും പൊതുവെയുള്ള പ്രത്യേകതയാണ് വണ്ണമുള്ള തുമ്പിക്കൈ. വിജയകൃഷ്ണന്റെ നിലത്തിഴയതക്ക നീളമുള്ള തുമ്പിക്കൈ അവനെ ഒറ്റനോട്ടത്തിൽ തന്നെ മനം നിറക്കുന്ന വണ്ണമുള്ളതാണ്.
 
* '''കൊമ്പുകൾ''' : ഉള്ളിലേക്ക് ചാഞ്ഞു നിൽക്കുന്ന ഭംഗിയാർന്ന കൊമ്പുകൾ വിജകൃഷ്ണന്റെ മറ്റൊരു പ്രത്യേക്തയാണ്.
 
* '''വാൽ''' : മറ്റാനകളെ അപേക്ഷിച്ച് വിജകൃഷ്ണന്റെവിജയകൃഷ്ണന്റെ വാൽ രോമങ്ങളാൽ സമൃദ്ധമാണ്.
 
* '''നഖങ്ങൾ''' : പതിനെട്ടു നഖങ്ങൾ ഉണ്ട്
 
== പോരായ്മകൾ ==
* '''ചെവി വലിപ്പം''' : ശരീരവലിപ്പത്തിന് ചേരുന്ന തക്കവണ്ണമുള്ള ചെവി ഇവനില്ല എന്നുള്ളതാണ് പ്രധാന ന്യൂനത.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അമ്പലപ്പുഴ_വിജയകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്