"യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
1954-ഇൽ സ്ഥാപിതമായ സേൺ പരീക്ഷണശാല ഫ്രാൻസ്- സ്വിറ്റ്സർലാന്റ് അതിർത്തിയിൽ, ജനീവയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുഖ്യമായും കണികാഭൗതികപരീക്ഷണങ്ങൾക്കാവശ്യമായ കണികാത്വരണികളാണ് സേണിൽ ഉള്ളത്. ലാർജ്ജ് ഹാഡ്രോൺ കൊളൈഡർ എന്ന ലോകത്തെ ഏറ്റവും വലിയ കണികാത്വരണി സേൺ ആണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതു കൂടാതെ കംപ്യൂട്ടർ സംബന്ധമായ നിരവധി ഗവേഷണങ്ങളും സേണിൽ നടക്കുന്നു. വേൾഡ് വൈഡ് വെബ്(www) സേണിലാണ് വികസിപ്പിയ്ക്കപ്പെട്ടത്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കമ്പ്യൂട്ടർ വിഭവങ്ങളെ ഒരൊറ്റ കമ്പ്യൂട്ടേഷണൽ വിഭവമായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പരീക്ഷണങ്ങളെ സേൺ മുന്നോട്ട് നയിക്കുന്നു.
==അവലംബം==
<references/>