"മയലിൻ ഉറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Myelin Sheath}}
നാഡീകോശങ്ങളുടെ ആക്സോണുകൾക്കുചുറ്റിലുമായി കൊഴുപ്പുകണികകളാൽ നിർമ്മിച്ചിരിക്കുന്ന ആവരണമാണ് മയലിൻ ഉറ. ഇത് ആക്സോണുകളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണം വേഗത്തിലാക്കുകയും ആക്സോണുകൾക്കുചുറ്റിലും ഇൻസുലേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്നു. പരിധീയനാഡീവ്യവസ്ഥയിൽ ഷ്വാൻ‌ കോശങ്ങളും കേന്ദ്രനാഡീവ്യവസ്ഥയിൽ ഒളിഗോഡെൻഡ്രോസൈറ്റുകളുമാണ് ഇവ നിർമ്മിക്കുന്നത്.<br />
{{Neuron map|Myelin sheath}}

=== മയലിന്റെ ഘടന ===
40 ശതമാനം ജലവും 70-75 % കൊഴുപ്പുകളും 15-30% പ്രോട്ടീനുകളും അടങ്ങിയതാണ് മയലിന്റെ രാസഘടന.
"https://ml.wikipedia.org/wiki/മയലിൻ_ഉറ" എന്ന താളിൽനിന്ന് ശേഖരിച്ചത്