"എ.എം. കല്ല്യാണകൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox_Indian_politician
ഒന്നാം കേരളാ നിയമസഭയിൽ [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). [[സിപി.ഐ.]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ [[ചങ്ങനാശ്ശേരി നഗരസഭ]] കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>.
|name = എ.എം. കല്ല്യാണകൃഷ്ണൻ നായർ
|image =
|imagesize =
|office = ഒന്നാം കേരളനിയമസഭകയിലെ അംഗം
|constituency =[[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി]]
|chiefminister = [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]]
|term_start = [[1957]]
|term_end = [[1964]]
|predecessor = ഇല്ല
|successor = [[എൻ. ഭാസ്കരൻ നായർ]]
|birth_date = {{Birth date|1926|03|7}}
|birth_place =
|death_date = {{Death date and age|2008|05|13|1926|03|7}}
|death_place =[[കൊച്ചി]]
|alma_mater =
|residence =
|spouse =
|children =
|religion = [[ഹിന്ദുമതം]]
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
|website =
| footnotes =
| date = സെപ്റ്റംബർ 26
| year = 2011
| source = http://niyamasabha.org/codes/members/m271.htm നിയമസഭ
|}}
ഒന്നാം കേരളാ നിയമസഭയിൽ [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). [[സിപിസി.പി.ഐ.]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ [[ചങ്ങനാശ്ശേരി നഗരസഭ]] കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>.
 
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1067189" എന്ന താളിൽനിന്ന് ശേഖരിച്ചത്