"ദി റാവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ദിറാവീസ് >>> ദി റാവിസ്
വരി 3:
[[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] മതിലിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് '''ദി റാവിസ്'''. അഞ്ച് എക്കറിൽ 200000 സ്ക്വയർഫീറ്റിലാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചിരിക്കുന്നത്{{അവലംബം}}. അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിലേക്ക് ധാരാളം വിദേശികളും,സ്വദേശികളും എത്തിച്ചേരാറുണ്ട്.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
[[വർഗ്ഗം:കേരളത്തിലെ പഞ്ചനക്ഷത്രഹോട്ടലുകൾ]]
"https://ml.wikipedia.org/wiki/ദി_റാവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്