"പ്യേത്താ (മൈക്കെലാഞ്ജലോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്യേത്താ (മൈക്കിള്‍ ആഞ്ചലോ) എന്ന താള്‍ പ്യേത്താ (മൈക്കെലാഞ്ജലോ) എന്ന തലക്കെട്ടിലേക്കു മാറ്റ
മറ്റൊരു പടം കൂടി
വരി 2:
[[മൈക്കലാഞ്ചലോ|മൈക്കെലാഞ്ചലൊയുടെ]] പ്രസിദ്ധമായ ശില്‍പം. 1499-ലാണ്‌ ഈ മാര്‍ബിള്‍‍ ശില്‍പം നിര്‍മ്മിക്കപ്പെട്ടത്. കുരിശില്‍ മരിച്ച [[യേശു|യേശുവിനെ]] മടിയില്‍ കിടത്തിയ [[പരിശുദ്ധ മറിയം|കന്യാമറിയമാണു]] ഇതിന്റെ പ്രതിപാദ്യം. [[റോം|റോമിലെ]] [[സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്ക|സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌]] ഈ ശില്‍പം സ്ഥിതി ചെയ്യുന്നത്.
 
[[ചിത്രം:പിയാത്തെ2.jpg|thumb|200px| പിയേത്തയുടെ പകര്‍പ്പ് കേരളത്തിലെ ഒരുമീങ്കുന്നം ([[തൊടുപുഴ]])പള്ളിയില്‍ നിന്ന്]]
[[ചിത്രം:പിയാത്തെ-കറുകുറ്റി.jpg|200px|thumb|left| പിയേത്തയുടെ പകര്‍പ്പ് കേരളത്തിലെ കറുകുറ്റി ക്രിസ്തുരാശ്രമം പള്ളിയില്‍ നിന്ന്]]
 
 
{{stub|Pietà (Michelangelo)}}
"https://ml.wikipedia.org/wiki/പ്യേത്താ_(മൈക്കെലാഞ്ജലോ)" എന്ന താളിൽനിന്ന് ശേഖരിച്ചത്