"സൈമൺ സ്റ്റെവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:Simon Stevin
No edit summary
വരി 1:
{{prettyurl|Simon Stevin}}
[[File:Simon-stevin.jpeg|thumb|Simon Stevin]]
'''സൈമൺ സ്റ്റെവിൻ''',ബൽജിയത്തിലെ ഗണിതശാസത്രജ്ഞൻ(1548 -1620).
 
==ജീവചരിത്രം==
ഗണിതശാസത്രത്തിൽ നാം ഇന്നു ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന +,- ചിഹ്നങൾ ആദ്യമായി സങ്കലന വ്യവകലനങ്ങളിൽ ഉപയോഗിച്ച സൈമൺ സ്റ്റെവിൻ 1548ൽ ബൽജിയത്തിലെ ഒരു സാധുകുടുംബത്തിൽ അന്തുനി സ്റ്റെവിന്റെ മകനായി ജനിച്ചു.ലീഡൻ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ബുക്ക്‌കീപ്പറായി ജോലി ചെയ്തു.മുപ്പത്തിഅഞ്ചാം വയസിൽ ലീഡൻ സർവകലാശാലയിൽ പഠനമാരംഭിച്ചു.ഡിഗ്രീ നേടിയതായി തെളിവില്ല.1620ൽ ഫെബ്രവരി 20നും എപ്രിലിനും ഇടയിൽ ഒരുദിവസം അന്തരിച്ചു.
"https://ml.wikipedia.org/wiki/സൈമൺ_സ്റ്റെവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്