"മഠത്തിൽ വരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശൂർ പൂരം|തൃശൂർപൂരത്തിലെ]] പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് '''മഠത്തിൽ വരവ്'''. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വംമഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഇത്. ഈ എഴുന്നള്ളിപ്പിന്റെ തുടക്കത്തിലുള്ള [[പഞ്ചവാദ്യം]] വളരെ പ്രശസ്തമാണ്.
 
[[Image:Thiruvambadi krishna pooram.JPG|250px|thumb|right|മഠത്തിൽ വരവ് , പഴയ നടക്കാവിൽ]]
 
[[വർഗ്ഗം:തൃശ്ശൂർ പൂരം]]
"https://ml.wikipedia.org/wiki/മഠത്തിൽ_വരവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്