"പി.സി. ചെറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|P.C. Cherian}}
[[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരസേനാനിയും]] [[പുതുപ്പള്ളി നിയമസഭാമണ്ഡലം|പുതുപ്പള്ളി നിയോജകമണ്ഡലത്തെ]] ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് '''പി.സി. ചെറിയാൻ''' (1918- 31 ഓഗസ്റ്റ് 1989). കോട്ടയം ഡി.സി.സി. പ്രസിഡന്റ്, [[ഐ.എൻ.റ്റി.യു.സി.]] നേതാവ് എന്നീ നിലകളിലും ചെറിയാൻ പ്രവർത്തിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു.<ref>http://niyamasabha.org/codes/members/m126.htm</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പി.സി._ചെറിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്