"എൻ.ഇ. ബാലറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
Infobox ചേർത്തു
വരി 1:
{{prettyurl|N.E. Balaram }}
{{Infobox Politician
| name = എൻ.ഇ. ബാലറാം
| image =
| imagesize = 250px
| width =
| height =
| caption = എൻ.ഇ. ബാലറാം
| birth_name = എൻ.ഇ. ബാലറാം
| office = നാലാം നിയമസഭയിലെ വ്യവസായവകുപ്പ് മന്ത്രി
| term = [[ഒക്ടോബർ 4]], [[1970]] - [[സെപ്റ്റംബർ 24]], [[1971]]
| predecessor =
| successor =
| constituency =
| majority =
| birth_date = {{birth date|1919|11|20}}
| birth_place = കേരളം
| death_date = {{Death date and age|df=yes|1994|07|16|1919|11|20}}
| death_place = [[കേരളം]]
| residence =
| nationality = ഇന്ത്യൻ
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
| spouse = പങ്കജാക്ഷി
|}}
 
കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു '''എൻ.ഇ. ബാലറാം''' (20 നവംബർ 1919 - 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുൻപേ ബാലാറാം പേരാവൂർ യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു. 1934-ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കോൺഗ്രസ് സോധ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന ബാലറാം 1939ലാണ് [[സി.പി.ഐ.|സി.പി.ഐ.യിൽ]] ചേർന്നത്. കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/എൻ.ഇ._ബാലറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്