"ബാലൻ കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25:
'''ബാലൻ കെ. നായർ''' ([[ഏപ്രിൽ 4]], [[1933]] – [[ഓഗസ്റ്റ് 26]], [[2000]]) [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു. 1981-ൽ ഏറ്റവും നല്ല അഭിനേതാവിനുള്ള [[ദേശീയ പുരസ്കാരം]] ''[[ഓപ്പോൾ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.
 
[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത [[എലിപ്പത്തായം]] ([[1981]]) എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയത്തക്കതാണ്‌{{അവലംബം}}. [[കേരളം|കേരളത്തിലെ]] ജന്മിവ്യവസ്ഥയെ ആലങ്കാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
 
[[1933]] [[ഏപ്രിൽ 4]]-നു [[കോഴിക്കോട്]] ജില്ലയിലെ [[ചേമഞ്ചേരി]] എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് [[സംഗമം തീയേറ്റർ|സംഗമം തീയേറ്ററുമായി]] ചേർന്ന് പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഷൊർണ്ണൂർ|ഷൊർണ്ണൂരേക്ക്]] താമസം മാറി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1037474" എന്ന താളിൽനിന്ന് ശേഖരിച്ചത്