"ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ba:Эпос
No edit summary
വരി 1:
{{prettyurl|Epic poetry}}
{{Literature}}
[[ധർമ്മം]], [[അർത്ഥം]], [[കാമം]], [[മോക്ഷം]] എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് [[ഇതിഹാസം|ഇതിഹാസത്തിന്റെ]] നിർവചനം.<ref>ശബ്ദതാരാവലി, [[ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള]], 1967 ഒക്ടോബർ എഡിഷൻ</ref> പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം<ref>സുകുമാർ അഴീക്കോട്, അവതാരിക. വാല്മീകി രാമായണം- കോളടി ഗോവിന്ദൻ കുട്ടി; പ്രഭാത് ബുക്ക് ഹൗസ്</ref>. [[മഹാഭാരതം|മഹാഭാരതവും]] [[രാമായണം|രാമായണവുമാണ് ‍]] ഭാരതീയ ഇതിഹാസങ്ങൾ. [[ഹോമർ|ഹോമറിന്റെ]] [[ഇലിയഡ്]] വിദേശഭാഷയിലെ ഇതിഹാസത്തിനൊരുദാഹരണമാണ്.
 
"https://ml.wikipedia.org/wiki/ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്