"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങൾ ചേർക്കുന്നു ([[:w:WP:HOTCAT|
No edit summary
വരി 33:
}}
 
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ഒരു ഗ്രാമമാണ്ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് '''പെരുവണ്ണാമൂഴി'''. കോഴിക്കോട് നഗരത്തിൽനിന്നും 6055 കി.മി. വടക്കുകിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. [[മലബാർ വന്യജീവി സങ്കേതം|മലബാർ വന്യജീവി സങ്കേതത്തിൽ]] പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും ഉൾപ്പെടുന്നുണ്ട്.
 
==വിനോദസഞ്ചാരം==
കുറ്റ്യാടി ജലവൈദ്യുതപദ്ധതി പെരുവണ്ണാമൂഴിയിലാണു സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസർവോയറിൽ ബോട്ടിങ്ങിനുള്ള സൗകര്യവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണു പെരുവണ്ണാമൂഴിയുടെ പ്രധാന ആകർഷണങ്ങൾ.
കോഴിക്കോടു ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ തടാകവും അതിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ഉണ്ട്.
==സുഗന്ധവിള ഗവേഷണകേന്ദ്രം==
==റിസർച്ച് ഇൻസ്റ്റിറ്റൂട്ട്==
ഇന്ത്യൻദേശീയ ഇൻസ്റ്റിറ്റൂട്ട്സുഗന്ധവിള ഓഫ് സ്പൈസസ് റിസർച്ച് സെന്ററിന്റെഗവേഷണകേന്ദ്രത്തിന്റെ (IISR) ഒരു വിഭാഗംവിഭാഗവും അതിനോടനുബന്ധിച്ചുള്ള പരീക്ഷണതോട്ടവും പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്നു.
==മുതലവളർത്തു കേന്ദ്രം==
 
സർക്കാർ മുതലവളർത്തു കേന്ദ്രം പെരുവണ്ണാമൂഴിയിലാണ്. 1977 ജൂലൈ 1-നാണ് ഇതു സ്ഥാപിതമായത്. മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളാണ് ഇവിടെയുള്ളത്. മുതലകൾക്കു പുറമെ സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകൾ അപൂർവയിനം പക്ഷികൾ എന്നിവയെയും ഇവിടെ താത്കാലികമായി സൂക്ഷിക്കാറുണ്ട്.
==മതം==
ഇവിടെ കൂടുതലായും ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവരാണ് വസിക്കുന്നത്. ഫത്തിമ മാതാ കാത്തലിക് ചർച്ചാണ് ഇവിടുത്തെ പ്രധാന ആരാധനാലയം.
 
==എത്തിച്ചേരുവാൻ==
നഗരത്തിൽനിന്നും പെരുവണ്ണാ‍മുഴിയിലേക്ക്പെരുവണ്ണാ‍മൂഴിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. [[പേരാമ്പ്ര|പേരാമ്പ്രയിൽ]] നിന്നും പെരുവണ്ണാ‍മുഴിപെരുവണ്ണാ‍മൂഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്