"ഫലകത്തിന്റെ സംവാദം:അക്ഷരമാലാസൂചിക (സമഗ്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 8:
 
അതിനു [[ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്|ലേഖനവുമുണ്ട്]] :-) ന്റമ്മോ ഓരോന്ന് തപ്പിയെടുത്തു വരുന്നത് കണ്ടില്ലേ. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 11:31, 23 ഓഗസ്റ്റ് 2011 (UTC)
 
::ന്റയും റ്റയും ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. കൂട്ടക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ധാരാളമുണ്ടല്ലോ. ക്ഷ, സ്ഥ, ത്ര, വ്യ, പ്ല, സ്വ... അങ്ങനെയെങ്കിൽ എല്ലാം ഉൾപ്പെടുത്തേണ്ടേ? --[[ഉപയോക്താവ്:Jairodz|Jairodz]] <sup>[[ഉപയോക്താവിന്റെ സംവാദം:Jairodz|സം‌വാദം]]</sup> 13:13, 23 ഓഗസ്റ്റ് 2011 (UTC)
"അക്ഷരമാലാസൂചിക (സമഗ്രം)" താളിലേക്ക് മടങ്ങുക.