"നേർധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hi:एकदिष्ट धारा
വരി 14:
മിക്കവാറും ഇലക്ട്രോണിക് ഉപകരണങ്ങളും നേർധാരയിൽ ആണ് പ്രവർത്തിക്കുന്നത്. സാധാരണ ലഭ്യമാകുന്ന പ്രത്യാവർത്തിധാരയെ നേർധാരയാക്കി മാറ്റാനായി, ഇത്തരം ഉപകരണങ്ങളുടെ കൂടെ ഒരു നേർധാര പവർ സപ്ലൈ കൂടെ ഉപയോഗിക്കുന്നു. [[ഇന്ധന സെൽ|ഇന്ധന സെല്ലിൽ]] (ഹൈഡ്രജനും ഓക്സിജനും ഉപയോഗപ്പെടുത്തി ഇതിൽ വൈദ്യുതി നിർമ്മിക്കുന്നു. ഉപോൽപ്പന്നമായി ജലമാണ് ഇതിൽ ഉണ്ടാകുന്നത്) നിന്നും നേർധാരയാണ് ലഭിക്കുന്നത്.
നേർധാര ഉപയോഗപ്പെടുത്തുന്ന മറ്റൊരു പ്രധാന മേഖലയാണ് വിദൂര വിനിമയം (ആംഗലേയം: telecommunication). കൂടിയ വോൾട്ടതയിലുള്ള നേർധാര ദീർഘദൂര വിദ്യുച്ഛക്തി പ്രേഷണത്തിന് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
==ഇതും കാണുക==
[[പ്രത്യാവർത്തിധാരാ വൈദ്യുതി]]
 
{{electronics-stub}}
"https://ml.wikipedia.org/wiki/നേർധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്