"അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
വ്യാപാരം, വാണിജ്യം, ഗതാഗതം, [[കൃഷി]] എന്നിവയുടെ വികസനത്തിനുവേണ്ടി അന്താരാഷ്ട്രതലത്തിൽ സംവിധാനം ചെയ്തിട്ടുള്ള സർക്കാരിതര സംഘടനകളാണ് '''അന്താരാഷ്ട്ര വാണിജ്യസംവാണിജ്യ ഘടനകൾസംഘടനകൾ''' (International Trade Organizations). 1851-ൽ [[ലണ്ടൻ|ലണ്ടനിൽ]] നടന്ന പ്രദർശനത്തോടെയാണ് വാണിജ്യസംഘടനകളുടെ തുടക്കംകുറിച്ചത്. അന്യരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും അന്താരാഷ്ട്രക്കരാറുകൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായതോടെയാണ് ഇത്തരം സംഘടനകൾ രൂപവത്കരിക്കാൻ തുടങ്ങിയത്. ഈ പ്രദർശനത്തിന്റെ ഫലമായി ''ഇൻർനാഷനൽ യൂണിയൻ ഫോർ ദി പ്രൊട്ടക്ഷൻ ഒഫ് ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി'' (1883), ''ബേൺ കോപ്പിറൈറ്റ് കൺവൻഷൻ ആൻഡ് യൂണിയൻ'' (1886) എന്നിവ രൂപംകൊണ്ടു. ഈ സംഘടനകളുടെ ശക്തി പിൽക്കാലത്ത് വളരെ വർധിച്ചു.
 
==ഗർണ്മെന്റ് പങ്കാളിത്തം==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_വാണിജ്യ_സംഘടനകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്