"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
== തിരുത്തലുകൾ റോന്തു ചുറ്റുന്നതെങ്ങനെ? ==
[[File:ML wikipedia Mark as patrolled.png|thumb|500px650px|സമീപകാലമാറ്റങ്ങളിലെ റോന്തു ചുറ്റാത്ത തിരുത്ത് എങ്ങനെ റോന്തു ചുറ്റണമെന്ന് കാണിച്ചിരിക്കുന്നു.]]
[[Special:RecentChanges|സമീപകാലമാറ്റങ്ങളിലെ]] റോന്തു ചുറ്റാത്ത എഡിറ്റിലെ (<font color="#002bb8">മാറ്റം</font>) - എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന താളിൽ വലതുഭാഗത്തായി "[<font color="#002bb8">റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക</font>]" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി തിരുത്തലുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. തിരുത്ത് വിക്കിപീഡിയയക്കനുയോജ്യമാണങ്കിൽ ആ താളിൽ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം, അല്ലാത്ത മാറ്റം തിരസ്കരിക്കുകയോ [[വിക്കിപീഡിയ:റോൾബാക്ക്|റോൾബാക്ക്]] ചെയ്യുകയോ ചെയ്യാം.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:റോന്തു_ചുറ്റുന്നവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്