"പൂവൻ കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് കാറ്റഗറി Roosters ചേർത്തു
വരി 24:
രണ്ടു പൂവൻ കോഴികൾ തമ്മിൽ ഒരു നിശ്ചിത വലയത്തിൽ വെച്ചു നടത്തുന്ന പോരാണ്‌ കോഴിപ്പോര് . പോരിനു ഉപയോഗിക്കുന്നത് സാധാരണ വളർത്തു കോഴികളെ അല്ല. ഇവയെ പോരിനു വേണ്ടി പ്രത്യേകമായി വളർത്തി എടുക്കുന്നവയാണ്. ഇവയെ പന്തയ കോഴികൾ എന്നും വിളിക്കുന്നു. കോഴി പന്തയം ഒരു പരമ്പരാഗത മത്സരമായി ആണ് ചില നാടുകളിൽ കണക്കാക്കുനത് എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രുരാതയായി കാണുന്നു. അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മുലം നിരോധിച്ചിട്ടുണ്ട് .<ref>{{cite news|url=http://archives.cnn.com/2002/ALLPOLITICS/11/26/cf.opinion.cockfighting/index.html |title= Should cockfighting be outlawed in Oklahoma? |date= 26 November 2002|accessdate=2009-08-17 | work=CNN}}</ref>
 
{{commonscat|Roosters}}
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പൂവൻ_കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്